ഗോ ബാക്ക് മോദി ഹാഷ്ടാഗ് ഗുജറാത്തില്‍ ഇപ്പോള്‍ ട്രെന്‍ഡിംഗാണ്. വൈകാതെ രാജ്യത്തിന്റെ മുക്കിലും മൂലയിലും ഈ ഹാഷ്ടാഗ് ട്രെന്‍ഡിംഗാവും എന്നാണ് പ്രധാനമന്ത്രിയുടെ ചിത്രം പങ്കുവെച്ച് ഒരാള്‍ ട്വിറ്ററില്‍ കുറിച്ചത്.
Original reporting. Fearless journalism. Delivered to you.